Congratulations! Thank you signing up! Praise God for your interest in learning the Word of God. God bless you.
To start with, you can watch the below vidoes
Introduction To Romans
റോമിലേക്ക് പോകുവാൻ പലവട്ടം പദ്ധതികൾ തയ്യാറാക്കി. പലവട്ടം ആഗ്രഹിച്ചു പ്രാർത്ഥിച്ചു. പക്ഷെ നടന്നില്ല. കുറെ തടസങ്ങൾ നേരിട്ടു. പലവര്ഷങ്ങളായി പൗലോസിന്റെ മനസ്സിലെ ഒരു സ്വപ്നമായിരുന്നു, റോമിൽ കർത്താവിനെ കുറിച്ച് പ്രസംഗിക്കണമെന്നു. ഒടുവിൽ എന്ത് സംഭവിച്ചു? നമുക്ക് തിരുവെഴുത്തുകളിൽ നിന്നും പരിശോധിക്കാം.
